നിപ ഭീതി; സെപ്തംബറില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി എസ് സി
തിരുവനന്തപുരം: (www.kvartha.com 07.09.2021) സെപ്തംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകള്‍ മാറ്റിവച്ചതായി പി എസ് സി അറിയിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
പുതിയ തീരുമാനപ്രകാരം ഓക്ടോബര്‍ 23, 30 തീയതികളില്‍ പരീക്ഷകള്‍ നടക്കും. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ ആറിലേക്കും മാറ്റി.
Powered by Info News For You

Keywords: Thiruvananthapuram, News, Kerala, Examination, PSC, Postponed, Nipah; PSC postpones exams
Powered by Info News For You

Comments
Post a Comment