എഴുത്തുകാരന്‍ സി എല്‍ അബ്ബാസ് നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 18.09.2021) സാഹിത്യ, സാമൂഹ്യ മേഖകളില്‍ സജീവ സാന്നിധ്യവും എഴുത്തുകാരനും ആയിരുന്ന സി എല്‍ അബ്ബാസ് (71) നിര്യാതനായി. ശനിയാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്. പരവനടുക്കം തലക്ലായി ക്ഷേത്രത്തിന് എതിര്‍ വശം മച്ചിനടുക്കം ഹില്‍ ടോപ് ഹൗസിലായിരുന്നു താമസം.
       
News, Dead, Kasaragod, Writer, Story, Obituary, Son, Wife, Brothers, CL Abbas passed away.

ഏറെക്കാലം ഗള്‍ഫിലായിരുന്നു. അതിനുശേഷം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ കാഷ്യറായിരുന്നു. കാസര്‍കോട് വാര്‍ത്തയിലടക്കം ആനുകാലികങ്ങളിലും മറ്റുമായി അനവധി കഥകളും ലേഖനങ്ങളും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ആഇശ. മകന്‍: അഫ്ത്വാബ് (അകൗണ്ടന്റ്, ആന്റിക്യൂ ജ്വലറി, കാസര്‍കോട്).

മരുമകള്‍: റശീദ.

സഹോദരങ്ങള്‍: സഫിയ, പരേതരായ അബ്ദുല്ല, സൈനബി, സുബൈദ.

Keywords: News, Dead, Kasaragod, Writer, Story, Obituary, Son, Wife, Brothers, CL Abbas passed away.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?