ശ്രീലങ്കൻ സ്വദേശികളായ ഒരു സംഘം ആളുകൾ കൊല്ലം തീരത്ത് എത്താൻ സാധ്യതയെന്ന് റിപോർട്; തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ച്‌ പൊലീസ്

< !- START disable copy paste --
കൊല്ലം:(www.kvartha.com 04.09.2021) ശ്രീലങ്കൻ  സ്വദേശികളായ ഒരു സംഘം ആളുകൾ  കൊല്ലം തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൽ കൊല്ലം തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ച്‌ പൊലീസ്. ഇതേ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തീരത്തെത്തുന്ന അന്യ സംസ്ഥാന മീൻ പിടുത്ത ബോടുകളും പൊലീസിന്റെ നീരിക്ഷണത്തിലാണ്.

     
News, Kerala, Kollam, Report, Sea, Boat, Fishermen, Police, Top-Headlines, Reports that group of Sri Lankan nationals likely to reach coast of Kollam

കടലിലും കരയിലും രാപകലില്ലാതെ പരിശോധന തുടരുകയാണ് പൊലീസ്. കരയിലെത്തുന്ന എല്ലാ ബോടുകളുടെയും രേഖകൾ ശേഖരിച്ചു ഉറപ്പു വരുത്തിയാണ് കടത്തിവിടുന്നത്. തീരത്ത് എത്തിയാൽ ഒരു ബോട് സംഘടിപ്പിച്ച് പാകിസ്താനിലേക്ക് കടക്കാനാണ് അവരുടെ നീക്കമെന്നാണ് പൊലീസ് പറയുന്നത്. 
അഴീക്കൽ മുതൽ കാപ്പിൽ വരെ രണ്ട് ബോടുകളിൽ നിരീക്ഷണം തുടരുകയാണ്.



Keywords: News, Kerala, Kollam, Report, Sea, Boat, Fishermen, Police, Top-Headlines, Reports that group of Sri Lankan nationals likely to reach coast of Kollam

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?