നിപ; പരിശോധനയ്ക്കയച്ച 5 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവ്
തിരുവനന്തപുരം: (www.kvartha.com 10.09.2021) സംസ്ഥാനത്ത് പരിശോധനയ്ക്കയച്ച ഏഴു പേരുടെ സാംപിളുകള്‍ കൂടി നിപ നെഗറ്റീവായി. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് അറിയിച്ചു.
ഇതോടെ 73 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാംപിള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും. രോഗ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.
Keywords: Thiruvananthapuram, News, Kerala, virus, Health Minister, Nipah; Samples of 5 people sent for testing were also negative
Powered by Info News For You

Comments
Post a Comment