മാസ്‌ക് പരിശോധന; ജവാനെ മര്‍ദിച്ചെന്ന സംഭവത്തില്‍ 5 പൊലീസുകാര്‍ക്കെതിരെ നടപടി
റാഞ്ചി: (www.kvartha.com 03.09.2021) മാസ്‌ക് പരിശോധനക്കിടെ ജവാനെ മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. റാഞ്ചിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
മാസ്‌ക് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ജവാനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. മാസ്‌ക് ധരിക്കാത്തതിന് ജനറല്‍ ഡ്യൂടി സൈനികന്‍ പവന്‍കുമാര്‍ യാദവിനാണ് മര്‍ദനമേറ്റത്. സംഭവം പുറത്തറിഞ്ഞതോടെ വിവാദമായതിന് പിന്നാലെയാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
Keywords: News, National, Police, attack, Jawans, Crime, Mask, 5 Jharkhand cops punished for attacking jawan throughout mask check
Powered by Info News For You

Comments
Post a Comment