ഹരിയാനയിലെ ഗ്രാമത്തിൽ 5 കുട്ടികൾ പനി ബാധിച്ചു മരിച്ചു; 80ൽ അധികം പേർ ചികിത്സയിൽ, ഡെങ്കിപ്പനിയാണെന്ന് സംശയം
ന്യൂഡെൽഹി: (www.kvartha.com 14.09.2021) ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ അഞ്ച് കുട്ടികൾ പനി ബാധിച്ചു മരിച്ചു. ഗ്രാമത്തിൽ ഇതുവരെയും 80 ൽ അധികം പേരാണ് പനി ബാധിച്ച് ചികിത്സയിലുള്ളത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം.
അതേസമയം രോഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി.
Keywords: News, New Delhi, Death, Children, Government, National, India, Top-Headlines, Haryana, Kids die due to high fever in Haryana, govt rushes health teams: Report.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment