41.33 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിൽ

മംഗളുറു: (www.kasargodvartha.com 17.09.2021) സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കാസർകോട് സ്വദേശി മംഗളുറു വിമാനത്താവളത്തിൽ പിടിയിലായി. ജഅഫറിനെ (29) ആണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 41,33,660 ലക്ഷം രൂപ വിലമതിക്കുന്ന 854 ഗ്രാം സ്വർണം പിടിച്ചെടുത്തു.
< !- START disable copy paste -->
Karnataka, News, Top-Headlines, Mangalore, Airport, Gold, Seized, Custody, Arrest, Gold worth Rs 41.33 lakh seized at Mangalore airport.

ദുബൈയിൽ നിന്നെത്തിയ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. നാല് പാകെറ്റുകളായി പേസ്റ്റ് രൂപത്തിൽ മലാശയത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

അന്വേഷണം നടന്നുവരികയാണ്.

Keywords: Karnataka, News, Top-Headlines, Mangalore, Airport, Gold, Seized, Custody, Arrest, Gold worth Rs 41.33 lakh seized at Mangalore airport.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?