മൂലമറ്റത്ത് വിവാഹ സംഘത്തിന്റെ ട്രാവലെര്‍ മറിഞ്ഞ് അപകടം; 3 പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: (www.kvartha.com 09.09.2021) മൂലമറ്റത്ത് ട്രാവലെര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പേര്‍ക്ക് ഗുരുതര പരിക്ക്. മൂലമറ്റം വാഗമണ്‍ റോഡില്‍ മണപ്പാട്ടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ട്രാവലെര്‍ മറിഞ്ഞാണ് അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉപ്പുതറ ആലടിയില്‍ നിന്നും തൃശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

Idukki, News, Kerala, Accident, Injured, Medical College, Wedding party traveler overturns in Moolamattom; Serious injuries to 3 people

Keywords: Idukki, News, Kerala, Accident, Injured, Medical College, Wedding party traveler overturns in Moolamattom; Serious injuries to 3 people


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?