ഹൈദരാബാദില്‍ നിന്ന് കാണാതായ ഫ്രഞ്ച് വനിത മരിച്ച നിലയില്‍; 3 പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 12.09.2021) ഹൈദരാബാദില്‍ നിന്ന് കാണാതായ ഫ്രഞ്ച് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. മേരി ക്രിസ്റ്റീന (68) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിമായത്ത് സാഗറില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 

സ്ത്രീയുടെ മരുമകനായ പ്രശാന്ത് ഇവരെ കാണ്‍മാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഒമ്പതിന് രാജേന്ദ്രനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ എട്ടിനാണ് മേരി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഹിമായത്ത് സാഗറില്‍ അവരുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Hyderabad, News, National, Crime, Police, Woman, Arrest, Found Dead, Arrested, Missing French Woman Found Dead In Hyderabad, 3 Arrested

Keywords: Hyderabad, News, National, Crime, Police, Woman, Arrest, Found Dead, Arrested, Missing French Woman Found Dead In Hyderabad, 3 Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?