സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പവന് 35,600 രൂപ

കൊച്ചി: (www.kvartha.com 04.09.2021) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന നിരക്കാണ്.

ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും രേഖപ്പെടുത്തിയ 35,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

Gold prices rise in state 35,600 per sovereign, Kochi, News, Business, Gold Price, Gold, Kerala, Increased

ഓഗസ്റ്റില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്ന പ്രവണത നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Keywords: Gold prices rise in state 35,600 per sovereign, Kochi, News, Business, Gold Price, Gold, Kerala, Increased.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?