ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് കവാടങ്ങൾ തുറന്നിട്ട് സൗദി അറേബ്യ; 3500 ലേറെ വിസകള്‍ അനുവദിച്ചു

റിയാദ്:(www.kvartha.com 04.09.2021) കോവിഡ് കാലത്ത് നിർത്തിവെച്ച വിദേശികൾക്കുള്ള ഉംറ തീർഥാടനം പുനരാരംഭിച്ച് സൗദി അറേബ്യ.  മൂന്നാഴ്ചക്കുള്ളിൽ വിദേശ രാജ്യങ്ങിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരിൽ 770 ആളുകൾ ഉംറ ചെയ്യാൻ മക്കയിലെത്തി.

News, World, Riyadh, Umra, Saudi Arabia, Visa, COVID-19, Muslim, Hotel, Ministry, Top-Headlines, Hajj, Saudi Arabia has opened its doors to believers around the world who wish to perform Umrah: More than 3,500 visas were allowed

ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങൾക്കും സൗദി അറേബ്യയുടെ  കവാടം തുറന്നിരിക്കുകയാണ്. ഹോടെൽ  മുറികൾ നിശ്ചയിക്കുന്നതും നിരീക്ഷിക്കുന്നതും ഹജ്ജ് ഉംറ  മന്ത്രാലയത്തിന്റെ കീഴിൽ പെട്ടതല്ല. അതേസമയം ഹോടെൽ മുറി നിരക്കുകള്‍ പുന:പരിശോധിക്കണമെന്ന്  ചേംബര്‍ ഓഫ് കൊമേഴ്സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, World, Riyadh, Umra, Saudi Arabia, Visa, COVID-19, Muslim, Hotel, Ministry, Top-Headlines, Hajj, Saudi Arabia has opened its doors to believers around the world who wish to perform Umrah: More than 3,500 visas were allowed

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?