വാഷിങ്ടണില്‍ ആള്‍കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് അക്രമികള്‍; 3 പേര്‍ മരിച്ചു, ആക്രമണം നടത്തിയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 75,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് സര്‍കാര്‍


വാഷിങ്ടണ്‍: (www.kvartha.com 05.09.2021) വാഷിങ്ടണില്‍ ആള്‍കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് അക്രമികള്‍. ആക്രമണത്തില്‍ 6 പേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. 3 പേര്‍ തല്‍ക്ഷണം മരിച്ചു. 3 പേര്‍ ചികിത്സയിലാണ്. അക്രമിസംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍കാര്‍ 75,000 പാരിതോഷികം പ്രഖ്യാപിച്ചു. 

ews, World, Washington, Attack, Shoot, Shoot dead, Government, Reward, 6 People shot in Washington, at least 3 dead


ശനിയാഴ് ച രാത്രിയാണ് സംഭവമുണ്ടായത്. വാഷിങ്ടണിലെ തിരക്കേറിയ സ്ഥലത്താണ് ആള്‍കൂട്ടത്തിനുനേരെ അക്രമി സംഘം നിറയൊഴിച്ചത്. വാഹനത്തിലെത്തിയ അക്രമകള്‍ ഒരു പ്രകോപനവുമില്ലാതെ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Keywords: News, World, Washington, Attack, Shoot, Shoot dead, Government, Reward, 6 People shot in Washington, at least 3 dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?