മണ്ണാര്‍ക്കാട് ലോഡ്ജില്‍ തീപിടിത്തം; 2 പേര്‍ മരിച്ചു

പാലക്കാട്: (www.kvartha.com 10.09.2021) മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോടെലിന് തീ പിടിച്ച് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു. നാല് നിലകള്‍ ഉള്ള ലോഡ്ജ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നു. 

താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോടെലില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ചെ 3.15 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ ഒരാള്‍ കുടുങ്ങിയിരുന്നു. ഇയാളെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലുണ്ട്. തീ അണച്ചു.

Palakkad, News, Kerala, Fire, Death, Injured, Hotel, Mannarkkad, Lodge, Mannarkkad lodge fire; 2 died

Keywords: Palakkad, News, Kerala, Fire, Death, Injured, Hotel, Mannarkkad, Lodge, Mannarkkad lodge fire; 2 died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?