സി ബി എസ് ഇ, എസ്എസ്എല്‍സി, പ്ലസ് വണ്‍ ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍; രണ്ടാം ടേം 2022 മാര്‍ച് - ഏപ്രില്‍ മാസങ്ങളിൽ

ന്യൂഡെല്‍ഹി: (www.kvartha.com 19.09.2021) സിബിഎസ്ഇ 10, 11 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍. പരീക്ഷയുടെ ദൈര്‍ഘ്യം 90 മിനുടാകും. മള്‍ടിപിള്‍ ചോയ്‌സ് ഒപ്റ്റികല്‍ മാര്‍ക് റെകഗ്‌നിഷന്‍ ചോദ്യ പേപറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വര്‍ഷത്തെ സി ബി എസ് ഇ വിഭജിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു.

  
New Delhi, India, News, Education, Examination, CBSE, SSLC, Plus 2, Online, First term examination of CBSE, SSLC and Plus One classes in November; Second Term in 2022 March - April.



പത്താം ക്ലാസ്, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ഥികളുടെ പട്ടിക സമര്‍പിക്കേണ്ടതുണ്ട് . cbse(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ ഇ-പരീക്ഷ പോര്‍ടലില്‍ കയറി പട്ടിക സമര്‍പിക്കാവുന്നതാണ്.

Keywords: New Delhi, India, News, Education, Examination, CBSE, SSLC, Plus 2, Online, First term examination of CBSE, SSLC and Plus One classes in November; Second Term in 2022 March - April.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?