കാലികറ്റ്‌ യൂനിവേഴ്സിറ്റിയിൽ 2021 എം എഡ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും

കോഴിക്കോട്: (www.kvartha.com 21.09.2021) കാലികറ്റ്‌ യൂനിവേഴ്സിറ്റി 2021 അധ്യയന വര്‍ഷത്തെ എം എഡ് പ്രവേശനത്തിന് അപേക്ഷ സമർപിച്ചവരുടെ റാങ്ക്‌ലിസ്റ്റ് സെപ്റ്റംബർ 22-ന് പ്രസിദ്ധീകരിക്കും.
ജനറല്‍ മെറിറ്റ് സീറ്റിലേക്ക് സെപ്റ്റംബർ 27 നും സംവരണ വിഭാഗത്തിലേക്ക് സെപ്റ്റംബർ 28 നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി സീറ്റുകളിലേക്ക് സെപ്റ്റംബർ 29 നും പ്രവേശനം നടത്തും.

News, Kozhikode, Kerala, State, Top-Headlines, Calicut University, University, Education, Rank, Calicut University Ranklist,

അപേക്ഷകരോ അവരുടെ പ്രതിനിധികളോ സെര്‍ടിഫികറ്റുകളുടെ കോപികൾ സഹിതം അന്നേ ദിവസം 11 മണിക്കു മുമ്പായി സര്‍വകലാശാലാ വിഭാഗങ്ങളില്‍/കോളജുകളില്‍ ഹാജരാകണം.

റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനമായതിനാല്‍ വൈകി വരുന്നവര്‍ക്ക് പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ലിസ്റ്റ് പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാകും. admission(dot)uoc(dot)ac(dot)in

Keywords: News, Kozhikode, Kerala, State, Top-Headlines, Calicut University, University, Education, Rank, Calicut University Ranklist, Calicut University Ranklist for 2021 M.Ed Admission will be published on 22nd.


< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?