എക്‌സ്‌പോ 2020 ഉദ്ഘാടന ചടങ്ങില്‍ സംഗീത പെരുമഴ പെയ്യിക്കാന്‍ എ ആര്‍ റഹ് മാന്റെ ഈണങ്ങളുമുണ്ടാകും

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 24.09.2021) എക്‌സ്‌പോ 2020 ഉദ്ഘാടന ചടങ്ങില്‍ സംഗീത പെരുമഴ പെയ്യിക്കാന്‍ എ ആര്‍ റഹ് മാന്റെ ഈണങ്ങളുമുണ്ടാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 വിഖ്യാത വനിതാ സംഗീതജ്ഞരുടെ അവതരണങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയാണ് നടക്കുക.

ഫിര്‍ദൗസ് ഓര്‍കസ്ട്ര വനിതാ ടീം അവതരിപ്പിക്കുന്ന പരിപാടിയിലാണ് എ ആര്‍ റഹ് മാന്‍ അടക്കമുള്ളവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുക. റഹ് മാന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങളും എക്‌സ്പോയിലെ സന്ദര്‍ശകര്‍ക്കായി ഒരുക്കും. പ്രതിഭാശാലികളായ വനിതകളാണ് അവതരണം നടത്തുന്നത്.

Dubai, News, Gulf, World, A.R Rahman, Expo 2020, Programme, Reported by Qasim Udumbunthala

Keywords: Dubai, News, Gulf, World, A.R Rahman, Expo 2020, Programme, Reported by Qasim Udumbunthala, Expo 2020 Dubai: Hear AR Rahman create magic with all-women ensemble


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?