ബൈകുകള്‍ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കള്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

തൃശൂര്‍: (www.kvartha.com 27.09.2021) തൃശൂരില്‍ ബൈകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ്(24), ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അശ്കര്‍ (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കരുവാന്‍കാട് സ്വദേശികളായ വിജീഷ്, ജിസ്മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വില്ലടം പുതിയ പാലത്തിന് സമീപം ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. 

Thrissur, News, Kerala, Death, Injured, Accident, 2 died and two injured in road accident

Keywords: Thrissur, News, Kerala, Death, Injured, Accident, 2 died and two injured in road accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?