ജമ്മു കശ്മീരില്‍ വീടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ 17കാരി മരിച്ചു; 6 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: (www.kvartha.com 17.09.2021) വീടിനകത്തുണ്ടായ സ്‌ഫോടനത്തില്‍ 17കാരി മരിച്ചു. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 8.45 മണിയോടെ ഹന്ദ്വാറ പ്രദേശത്തെ തരത്‌പോരയിലെ ഗുലാം അഹ് മദ് വാനിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അപകടത്തില്‍ കുടുംബാംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് സ്‌ഫോടനമുണ്ടായതെന്നും മറ്റും പൊലീസ് അന്വേഷിച്ച് വരികയാണ്. എല്‍പിജി സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.

Srinagar, News, National, Accident, Blast, House, Police, hospital, One dead, six injured in unexplained blast in residential house in Jammu and Kashmir

Keywords: Srinagar, News, National, Accident, Blast, House, Police, hospital, One dead, six injured in unexplained blast in residential house in Jammu and Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?