ഇൻസ്റ്റഗ്രാമിലൂടെ 16 കാരന് അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 12.09.2021) ഇൻസ്റ്റഗ്രാമിലൂടെ 16 കാരന് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫിറോസ് കെ പി (24) ആണ് അറസ്റ്റിലായത്.

     
Kasaragod, Kerala, News, Social-Media, Top-Headlines, Arrest, Police, Police-station, Student, Photo, Mobile Phone, Complaint of 16 year old boy; Young man arrested.



കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർഥിയായ 16 കാരനാണ് പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ രണ്ട് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലായി യുവാവ് അശ്ലീല സന്ദേശങ്ങളും ഫോടോകളും 16 കാരന് അയച്ചതായി പരാതിയിൽ പറയുന്നു.

പോക്സോ, ഐ ടി വകുപ്പുകൾ ചുമത്തി കാസർകോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.


Keywords: Kasaragod, Kerala, News, Social-Media, Top-Headlines, Arrest, Police, Police-station, Student, Photo, Mobile Phone, Complaint of 16 year old boy; Young man arrested.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?