ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് വൃക്ക മാറ്റിവയ്ക്കാൻ 15 ലക്ഷം രൂപ നൽകി ദീപിക പദുകോൺ
മുംബൈ: (www.kvartha.com 04.09.2021) ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് വൃക്ക മാറ്റിവയ്ക്കാൻ 15 ലക്ഷം രൂപ നൽകിയത്.
പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗൻഡേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് പണം കൈമാറിയത്.
പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗൻഡേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് പണം കൈമാറിയത്.
അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നാണ് റിപോർട്. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.
Keywords: News, Mumbai, National, India, Entertainment, Actor, Deepika Padukone, Top-Headlines, Deepika Padukone donates Rs 15 lakh to her 'Chhapaak' co-star and acid attack survivor Bala.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment