മാസത്തിന്റെ തുടക്കത്തില്‍ തന്നെ വീട്ടമ്മാര്‍ക്ക് കല്ലുകടി; രാജ്യത്ത് പാചകവാതക സിലന്‍ഡറിന്റെ വില വര്‍ധിപ്പിച്ചു; 15 ദിവസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത് 50 രൂപയുടെ വര്‍ധനവ്

ന്യൂഡെല്‍ഹി: (www.kvartha.com 01.09.2021) ഇന്ധന വിലയ്‌ക്കൊപ്പം സാധാരണ ജനങ്ങളുടെ നടുവൊടിക്കാനായി പാചകവാതക സിലിന്‍ഡറിന്റേയും വില വര്‍ധിച്ചു. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.

Cooking gas price increased again; domestic LPG price hiked by Rs 25.50, New Delhi, News, Business, Increased, National

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ഡറിന് 25.50 രൂപയാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിന്‍ഡറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വര്‍ധനവോടെ പുതിയ സിലിന്‍ഡറിന് 1692.50 രൂപയാണ് നല്‍കേണ്ടിവരിക.

Keywords: Cooking gas price increased again; domestic LPG price hiked by Rs 25.50, New Delhi, News, Business, Increased, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?