14 കാരിയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പോക്‌സോ ചുമത്തിയ യുവാവിന് 9 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
കാസര്‍കോട്: (www.kasargodvartha.com 17.09.2021) 14 കാരിയെ കൈക്ക് പിടിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ പോക്‌സോ ചുമത്തിയ യുവാവിന് 9 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷാ വിധിച്ചു.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ സുരേഷിനെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികം തടവ് ശിക്ഷ അനുഭവിക്കണം.
2016 ജനുവരിയിലാണ് സംഭവം നടന്നതെന്നാണ് പരാതി. ബേഡകം എസ് ഐ ആയിരുന്ന ജയകുമാറായിരുന്നു കേസ് അന്വേഷിച്ചത്.
Powered by Info News For You

Keywords: Kasaragod, News, Kerala, Case, Assault, Top-Headlines, Bedakam, Police, Police-station, Court, Assault case; Young man sentenced to 9 years imprisonment and fined Rs 25,000.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment