Young man found dead near railway station
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2021) റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പാണത്തൂര്‍ പള്ളിക്കലിലെ അബൂബകര്‍ – ഫാത്വിമ ദമ്പതികളുടെ മകൻ റാശിദ് (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 300 മീറ്ററോളം തെക്കുഭാഗത്തായി റെയില്‍ പാളത്തിനു സമീപമാണ് മൃതദേഹം കണ്ടത്. മൃതദേഹം പരിശോധിക്കുന്നതിനിടെ ഹൊസ്ദുര്‍ഗ് പൊലിസിന് ലഭിച്ച തുണ്ട് കടലാസിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.
Powered by Info News For You

വെള്ളിയാഴ്ച ഉച്ചയോടെയാണ് റാശിദ് പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ട് എത്തിയതെന്നാണ് വിവരം. മൃതദേഹം ഹൊസ്ദുര്‍ഗ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: റംശീദ. മക്കള്‍: റാബിഖ്, രിഹാന, റാഫി. സഹോദരങ്ങള്‍: സഈദ്, സിറാജ്.
ഭാര്യ: റംശീദ. മക്കള്‍: റാബിഖ്, രിഹാന, റാഫി. സഹോദരങ്ങള്‍: സഈദ്, സിറാജ്.
Keywords: News, Top-Headlines, Kasargod, Dead body, Death Anniversary, Train, Kanhangad, Railway Station, Police, Hosdurg, Young man found dead near railway station.
Powered by Info News For You

Comments
Post a Comment