J&J's single-dose Covid vaccine gets approval for emergency use in India
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി; 85% ഫലപ്രാപ്തിയെന്ന് അവകാശവാദം
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കമ്പനി ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്‍ഡ്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക. മൂന്നാംഘട്ട ക്ലിനികെല്‍ പരീക്ഷണങ്ങള്‍ക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. വാക്‌സിന്‍ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.
രാജ്യത്തിന്റെ വാക്സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കി. ഇന്‍ഡ്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും- മന്ത്രി ട്വീറ്റ് ചെയ്തു.
Powered by Info News For You
ന്യൂഡെല്‍ഹി: (www.kvartha.com 07.08.2021) ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി ഇതിനായി അപേക്ഷ സമര്‍പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന്‍ എന്ന ഇന്‍ഡ്യയുടെ ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കമ്പനി ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്‍ഡ്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക. മൂന്നാംഘട്ട ക്ലിനികെല്‍ പരീക്ഷണങ്ങള്‍ക്കുശേഷം 85% ഫലപ്രാപ്തി കാണിച്ചതായി കമ്പനി അവകാശപ്പെട്ടു. വാക്‌സിന്‍ എടുത്ത് 28 ദിവസത്തിനുശേഷമായിരിക്കും ഫലപ്രാപ്തി ഉണ്ടാകുക.
രാജ്യത്തിന്റെ വാക്സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കി. ഇന്‍ഡ്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും- മന്ത്രി ട്വീറ്റ് ചെയ്തു.
Keywords: J&J's single-dose Covid vaccine gets approval for emergency use in India, New Delhi, News, Health, Health and Fitness, Twitter, Minister, National.India expands its vaccine basket!
— Mansukh Mandaviya (@mansukhmandviya) August 7, 2021
Johnson and Johnson’s single-dose COVID-19 vaccine is given approval for Emergency Use in India.
Now India has 5 EUA vaccines.
This will further boost our nation's collective fight against #COVID19
Powered by Info News For You

Comments
Post a Comment