ഇഡലിതട്ടിൽ ഒരു വയസുകാരിയുടെ വിരൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
കാസർകോട്: (www.kasargodvartha.com 180.07.2021) ഇഡലിതട്ടിൽ വിരൽ കുടുങ്ങിയ നിലയിൽ ഫയർ സ്റ്റേഷനിൽ എത്തിച്ച ഒരു വയസുകാരിക്ക് രക്ഷകരായി ഉദ്യോഗസ്ഥർ. കല്ലക്കട്ടയിലെ രാജുവിന്റെ മകൾ ആനിരാജയുടെ വിരലാണ് അബദ്ധത്തിൽ ഇഡലിത്തട്ടിൽ കുടുങ്ങിയത്.
കുഞ്ഞിനെ മാതാവിന്റെ മടിയിലിരുത്തി ഇഡലിതട്ട് മുറിച്ച് വിരല്‍ ഊരിയെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ കൈ ഇളക്കുന്നതും കരയുന്നതും വെല്ലുവിളിയായെങ്കിലും വിജയകരമായി പര്യവസാനിച്ചു.
Powered by Info News For You
കുഞ്ഞിനെ മാതാവിന്റെ മടിയിലിരുത്തി ഇഡലിതട്ട് മുറിച്ച് വിരല്‍ ഊരിയെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ കൈ ഇളക്കുന്നതും കരയുന്നതും വെല്ലുവിളിയായെങ്കിലും വിജയകരമായി പര്യവസാനിച്ചു.
സ്റ്റേഷൻ ഓഫീസർ പ്രകാശ് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ കെ ബി ജോസ്, സീനിയർ ഫയർ ഓഫീസർ . രാമചന്ദ്രൻ, രാധാകൃഷ്ണൻ, മുഹമ്മദ് സഅദ്, ഗോപാലകൃഷ്ണൻ, വിപിൻ, സുധീഷ്, രജിത്, ശരത് ചന്ദ്രൻ, ശംനാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Keywords: Kasaragod, News, Kerala, Fire force, Top-Headlines, Fire Force rescued one year old child.< !- START disable copy paste -->
Keywords: Kasaragod, News, Kerala, Fire force, Top-Headlines, Fire Force rescued one year old child.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment