വെള്ളം ചോദിച്ചെത്തി, വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ചാത്തന്നൂര്‍: (www.kvartha.com 08.08.2021) വെള്ളം ചോദിച്ചെത്തി, വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാരിപ്പള്ളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചിറക്കരത്താഴം ചാലില്‍ വീട്ടില്‍ ജയനാണ് (39) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയെ തുടര്‍ന്നു പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എ അല്‍ ജബാറിന്റെ നേതൃത്വത്തില്‍ പൊലീസ് രാത്രി തന്നെ ജയനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Man arrested for molesting old woman, Plakkad, News, Local News, Molestation, Arrested, Police, Kerala.
Powered by Info News For You

Comments
Post a Comment