‘താലിബാനികളെ സ്നേഹിക്കുന്നു' എന്ന് കമന്റിട്ട യുവാവ് അറസ്റ്റിൽ
മംഗളുറു: (www.kasargodvartha.com 22.08.2021) ഫേസ്ബുക് പോസ്റ്റിനടിയിൽ 'ഞാൻ താലിബാനികളെ സ്നേഹിക്കുന്നു' എന്ന് കമന്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാംഖന്തി ടൗണിലെ ആസിഫ് ഗൽഗാലി(36)യെയാണ് ഭഗൽകോട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295എ വകുപ്പ് (ബോധപൂർവ്വം മതവികാരം വ്രണപ്പെടുത്തൽ) പ്രകാരമാണ് കേസ് ചുമത്തിയത്.
മറ്റൊരാളുടെ ഷെയർ പോസ്റ്റിനോടായിരുന്നു ആസിഫിന്റെ പ്രതികരണം.
നഡഫ് യാകൂബ് എന്നയാളുടെ പരാതിയനുസരിച്ചാണ് കേസെടുത്തതെന്ന് ബഗൽകോട്ട് ജില്ലാ പൊലീസ് സൂപ്രണ്ട് ലോകേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Keywords: Mangalore, Karnataka, News, Top-Headlines, Social-Media, Case, Arrest, Police, Court order, Complaint, Taliban supported comment; Youth arrested.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment