മഞ്ചേശ്വരം യതീംഖാനയിൽ സാങ്കേതിക പഠന കോഴ്‌സുകൾ ഉടൻ ആരംഭിക്കും; പുരോഗതി വിലയിരുത്തി

മഞ്ചേശ്വരം: (www.kasargodvartha.com 31.08.2021) സാങ്കേതിക പഠന കോഴ്‌സുകൾ മഞ്ചേശ്വരം യതീംഖാനയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പുരോഗതി വിലയിരുത്തുന്നതിനായി യതീംഖാന ചെയർമാനും പ്രമുഖ വ്യവസായിയുമായ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.

     
News, Kerala, Kasaragod, Manjeshwaram, Course Technical courses will be started soon at Manjeshwar Orphanage



ഹാശിർ ഹാമിദി പ്രാർഥന നിർവഹിച്ചു. ട്രഷറർ സയ്യിദ് ഹാജി, മാനജ്മെന്റ് പ്രതിനിധികളായ മൂസക്കുഞ്ഞി ഹാജി, അമാനുല്ല മഞ്ചേശ്വരം, ഹമീദ് കുഞ്ചത്തൂർ, മജീദ് മഞ്ചേശ്വരം, അലി മാസ്റ്റർ, നാസർ ചെർക്കളം സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Manjeshwaram, Course Technical courses will be started soon at Manjeshwar Orphanage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?