മലയാളത്തിലെ താരരാജാക്കന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ
ദുബൈ: (www.kvartha.com 19.08.2021) മലയാളത്തിലെ താരരാജാക്കന്‍മാരായ
മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇയുടെ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
Powered by Info News For You
മമ്മൂട്ടിക്കും മോഹന്‍ലാലിനും യു എ ഇയുടെ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.
10 വര്‍ഷത്തെ കാലാവധിയുള്ളതാണ് യു എ ഇ ഗോള്‍ഡന്‍ വിസ. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് യു എ ഇയുടെ ഗോള്‍ഡന്‍ വിസ കിട്ടുന്നത്. ഇരുവരും മലയാള സിനിമകള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരവ്.
Keywords: Malayalam actors Mammootty and Mohanlal receive UAE’s Golden Visa, Dubai, News, Cinema, Actor, Mammootty, Mohanlal, Visa, Gulf, World.
Powered by Info News For You

Comments
Post a Comment