കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം

കാസർകോട്: (www.kasargodvartha.com 11.08.2021) കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എം എസ് മുഹമ്മദ് കുഞ്ഞി ഉദ്‌ഘാടനം ചെയ്തു.

  
Kasaragod, Kerala, News, Inauguration, Committee, President, Secretary, COVID-19, Farmer, Farmers-meet, Provide benefits for farmers in crisis following COVID, requests Karshaka Sangham.



ആക്ടിങ് പ്രസിഡണ്ട് സി എ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ഹസൻ നെക്കര സ്വാഗതം പറഞ്ഞു. അസീസ് മരിക്കെ, മൂസ ബി ചെർക്കള, ഇ അബൂബകർ ഹാജി, പി എച് ഹമീദ് മച്ചംമ്പാടി, ഇബ്രാഹിം പാലാട്ട്, കൊച്ചൽ അബ്ദുർ റഹ്‌മാൻ, എസ് പി സലാഹുദ്ദീൻ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, എ പി ഹസൈനാർ പ്രസംഗിച്ചു.

ഒഴിവുള്ള പദവികളിൽ സി എ അബ്ദുല്ല കുഞ്ഞി ഹാജി (പ്രസിഡണ്ട്), പാലാട്ട് ഇബ്രാഹിം (ജനറൽ സെക്രടറി), ഹസൻ നെക്കര, എസ് പി സലാഹുദ്ദീൻ, മുഹമ്മദ് കുഞ്ഞി ആലൂർ (വൈസ് പ്രസിഡണ്ട്) എന്നിവരെ നിയമിച്ചു.

Keywords: Kasaragod, Kerala, News, Inauguration, Committee, President, Secretary, COVID-19, Farmer, Farmers-meet, Provide benefits for farmers in crisis following COVID, requests Karshaka Sangham.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?