എം എ ഇൻഗ്ലീഷിൽ ഒന്നാം റാങ്ക് നേടിയ തെരുവത്തെ ഫാത്വിമ നുഫൈസ അക്കരയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

കാസർകോട്: (www.kasargodvartha.com 29.08.2021) കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം എ ഇൻഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തെരുവത്തെ ഫാത്വിമ നുഫൈസ അക്കരയെ ദുബൈ മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ശാഫി അജ്മാൻ ഉപഹാരം നൽകി.

   
Kasaragod, Kerala, News, Theruvath, Rank, Kannur University, Thalangara, Panchayath, Committee, Fathima Nufaisa Akkara appreciated by Dubai Malabar Samskarika Vedi.



ഖമറുദ്ദീൻ തളങ്കര അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും വേദി ഗ്ലോബൽ ജനറൽ കൺവീനറുമായ അശ്‌റഫ് കർള സ്വാഗതം പറഞ്ഞു. കാസർകോട് ബ്ലോക് പഞ്ചായത്ത് അംഗം സുകുമാര കുതിരപ്പാടി, മജീദ് തെരുവത്ത്, റഫീഖ് പാണത്തൂർ, റംശാദ്, റഫീഖ് കൊടിയമ്മ, ഖലീൽ മാസ്റ്റർ, കെ വി യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Theruvath, Rank, Kannur University, Thalangara, Panchayath, Committee, Fathima Nufaisa Akkara appreciated by Dubai Malabar Samskarika Vedi.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?