പൊലീസ് സ്റ്റേഷനുകളിൽ അശോകവനം ഒരുങ്ങുന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.08.2021) പൊലീസ് സ്റ്റേഷനുകളിൽ അശോകവനം ഒരുങ്ങുന്നു. കേരള വനഗവേഷണ കേന്ദ്രത്തിൻ്റെയും പുലരി അരവത്തിൻ്റെയും സഹകരണത്തോടെ ജില്ലയിൽ നടക്കുന്ന അശോകവനം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഔഷധത്തിന്റെ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും വിരിയിക്കുന്ന അശോകവനങ്ങൾ ഒരുക്കുക.
പദ്ധതിയുടെ ഉദ്‌ഘാടനം ചന്തേര പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, ചീമേനി പൊലീസ് സ്റ്റേഷനിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ എന്നിവർ നിർവഹിച്ചു.
Keywords: Kasaragod, Kerala, news, Kanhangad, Police, Police-officer, Police-station, Forest, District, Ashokavanam project started in police stations.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment