ശൈഖ് സുൽത്വാൻ ബിൻ അഹ്‌മദ് ശാർജ ഉപഭരണാധികാരി
ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com 10.08.2021) ശൈഖ് സുല്‍ത്വാന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയെ ശാര്‍ജ ഉപ ഭരണാധികാരിയായി ശാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിയമിച്ചു.
ശാര്‍ജ ഓയില്‍ കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായി ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിറക്കി. ശാര്‍ജ എക്‌സിക്യൂടീവ് കൗണ്‍സില്‍ അംഗവും ശാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമാണ് ശൈഖ് സുല്‍ത്വാന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി.
Powered by Info News For You
ശാര്‍ജ: (www.kvartha.com 10.08.2021) ശൈഖ് സുല്‍ത്വാന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയെ ശാര്‍ജ ഉപ ഭരണാധികാരിയായി ശാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിയമിച്ചു.
അമേരികയിലെ അര്‍കന്‍സാസ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും മിഷിഗണിലെ ഡെട്രോയിറ്റ് മേഴ്സി സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂടെര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും നേടിയിട്ടുണ്ട് ശൈഖ് സുല്‍ത്വാന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി.
Keywords: News, UAE, sharja, Dubai, Report by Qasim Moh'd Udumbunthala, International, Country, Chairman, Doctor, Sharjah Ruler appointed Sheikh Sultan bin Ahmed as Deputy Ruler.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment