ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉദുമയില്‍

ഉദുമ: (www.kasargodvartha.com 14.08.2021) ഓണം പ്രമാണിച്ച് കേരള ദിനേശ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉദുമ ടൗണില്‍ സംഘടിപ്പിച്ചു. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, കുടകള്‍, സോപ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ തുച്ഛമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന
ഉദ്ദേശ്യത്തോട് കൂടിയാണ് കേരള ദിനേശ് ബീഡി തൊഴിാളി കേന്ദ്ര സഹകരണ സംഘം പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്.

Kasaragod, Kerala, News, Udma, ONAM-2021, Festival, Panchayath, President, Secretary, Exhibition and sale of Kerala Dinesh products at Uduma.

സംഘം മുന്‍ ഡയരക്ടര്‍ പി വി ഭാസകരന് ഉല്‍പന്നങ്ങള്‍ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്തംഗം വി കെ അശോകന്‍, ഓടോ തൊഴിലാളി യൂണിയന്‍ സിഐടിയു ഉദുമ യൂനിറ്റ് ട്രഷറര്‍ കെ വി നാരായണന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍ സിഐടിയു ഉദുമ ഏരിയ സെക്രടറി ടി വി രവീന്ദ്രന്‍, പി രോഹിണി, ഉദുമ ദിനേശ് ബീഡി ബ്രാഞ്ച് മേസ്ത്രി കെ ദാക്ഷായണി തുടങ്ങിയവർ സംസാരിച്ചു.


Keywords: Kasaragod, Kerala, News, Udma, ONAM-2021, Festival, Panchayath, President, Secretary,  Exhibition and sale of Kerala Dinesh products at Uduma.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?