ടോള്‍ ഗേറ്റിലെ ജീവനക്കാരന്‍ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍
തലപ്പാടി: (www.kasargodvartha.com 11.08.2021)ടോള്‍ ഗേറ്റിലെ ജീവനക്കാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പാടി ടോള്‍ ഗേറ്റിലെ സുരക്ഷാ ജീവനക്കാരന്‍ നാര്‍ലപ്പാടിലെ രാജേഷ് (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാര്‍ലപ്പാടിലെ കുളത്തിലാണ് സംഭവം നടന്നത്. മുങ്ങിത്താഴുകയായിരുന്ന രാജേഷിനെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ ബസ് ക്ലീനര്‍ ആയിരുന്ന രാജേഷ് കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യാന്‍ തുടങ്ങിയത്.
രാജേഷിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഉള്ളാള്‍ പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു.
Powered by Info News For You

Keywords: News, Thalappady, Employ, Worker, Dead, Dead body, Busstand, Bus, Job, Housewife, Ullal, Police, Police-station, Case, Registration, Toll gate employee drowns in pond.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment