ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ് ഗുഹ അന്തരിച്ചു


മുംബൈ: (www.kvartha.com 22.08.2021) പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ് ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്നു. 

News, National, India, Mumbai, Bollywood, Director, Diseased, Health, Entertainment, Journalist, Pradeep Guha, Film Producer And Media Personality, Dies In Mumbai


മനോജ് ബാജ്‌പെയ്, പ്രിയങ്ക ചോപ്ര, ലാറ ദത്ത ഉള്‍പെടെയുള്ള താരങ്ങള്‍ മരണത്തില്‍ അനുശോചിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ഒഴിവാക്കി.

30 വര്‍ഷത്തോളമായി മാധ്യമ രംഗത്ത് സജീവമായിരുന്നു. 2000ത്തില്‍ ഹൃത്വിക് റോഷനെയും കരിഷ്മ കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഫിസ എന്ന ചിത്രം നിര്‍മിച്ചത് പ്രദീപ് ഗുഹയാണ്. 2008ല്‍ ഫിര്‍ കബി എന്ന ചിത്രവും നിര്‍മിച്ചിട്ടുണ്ട്.

Keywords: News, National, India, Mumbai, Bollywood, Director, Diseased, Health, Entertainment, Journalist, Pradeep Guha, Film Producer And Media Personality, Dies In Mumbai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?