കുടക് മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു വിരുന്നുണ്ണാൻ വിനോദസഞ്ചാരികളില്ലാതെ

സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 20.08.2021)
കുടക് മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. 12 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന വർണ വിസ്മയത്തിൽ കുളിരണിയുകയാണ് കുടക് മണ്ഡലപ്പട്ടി-കോട്ടെ ബെട്ട കുമാര പർവത മലനിരകൾ.

Mangalore, Karnataka, News, Top-Headlines, Tourism, Lockdown, Social-Media, BJP, Neelakurinji blooms in the Kudak hills.

പശ്ചിമഘട്ടത്തിൽ രണ്ടു വർഷം മുമ്പാണ് കർണാടകയിൽ നീലക്കുറിഞ്ഞി വസന്തം വിരിഞ്ഞത്. ചിക്കമംഗളൂറു ബാബാബുധൻഗിരിയിലായിരുന്നു അത്.

സ്നേഹപ്പൂക്കൾ എന്നുകൂടി അറിയപ്പെടുന്ന പുഷ്പസൗന്ദര്യം നുകരാൻ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ കുടകിലേക്ക് ഒഴുകുന്നുണ്ട്. എന്നാൽ വാരാന്ത്യ ലോക്ഡൗൺ ഇതിന് തടസമാവുന്നു.

എന്നാൽ പുറംനാടുകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഈ കാഴ്ച കാണാൻ എത്താനുമാവുന്നില്ല.

ബംഗളൂരു സെൻട്രൽ എം പിയും ബിജെപി നേതാവുമായ പി സി മോഹൻ തന്റെ യാത്രയിൽ ഒപ്പിയെടുത്ത കുടക് മലകളുടെ നീലമേലാപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

Keywords: Mangalore, Karnataka, News, Top-Headlines, Tourism, Lockdown, Social-Media, BJP,  Neelakurinji blooms in the Kudak hills.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?