രാജ്യം വിൽപനക്കെതിരെ യൂത് കോൺഗ്രസ് പ്രതിഷേധം

മംഗളുറു: (kasargodvartha.com 28.08.2021) നരേന്ദ്ര മോദി സർകാർ രാജ്യം വിൽപനക്ക് വെച്ചെന്നാരോപിച്ച് യൂത് കോൺഗ്രസ് ജില്ല കമിറ്റിയുടെ നേതൃത്വത്തിൽ മംഗളുറു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ മാർച് സംഘടിപ്പിച്ചു.

< !- START disable copy paste -->
Karnataka, News, Mangalore, Prime Minister, Narendra-Modi, Railway station, Youth Congress protested in Mangalore.

ജില്ല പ്രസിഡന്റ് ലുഖ്മാൻ ബണ്ട് വാൾ ഉദ്ഘാടനം ചെയ്തു. രമാനന്ദ പൂജാരി, അഷിത് ഡി പെരേര, നസീർ ബജൽ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.

Keywords: Karnataka, News, Mangalore, Prime Minister, Narendra-Modi, Railway station, Youth Congress protested in Mangalore.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?