ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നതായി പരാതി
മലപ്പുറം: (wwww.kvartha.com 19.08.2021) ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നതായി പരാതി. നിലമ്പൂർ കിഴക്കുംപുറം ദേവീക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഭണ്ഡാരത്തിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. 3000 രൂപയോളം നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം.
< !- START disable copy paste -->
Powered by Info News For You
ക്ഷേത്ര മതിൽ ചാടിയാണ് പ്രതി അകത്ത് കടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്ര സ്ഥാനികന്റെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Malappuram, Kerala, News, Top-Headlines, Temple, Police, Investigates, Theft, Complaint, Complaint that money stolen from temple treasury.
Powered by Info News For You

Comments
Post a Comment