വീണ്ടും ഇരുട്ടടി; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 02.08.2021) വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചു. 73 രൂപ 50 പൈസയാണ് 19 കിലോ വാണിജ്യ സിലിന്‍ഡെറിന് വര്‍ധിപ്പിച്ചത്. ഇതോടെ ഡെല്‍ഹിയില്‍ സിലിന്‍ഡെര്‍ വില 1,623 രൂപയായി. ഈ വര്‍ഷം മാത്രം സിലിന്‍ഡെറിന് 303 രൂപയാണ് വര്‍ധിപ്പിച്ചത്. 

അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡെര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. കൊച്ചിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡെര്‍ വില 841 രൂപ 50 പൈസയാണ്.

Thiruvananthapuram, News, Kerala, Top-Headlines, Business, Gas, Gas cylinder, Price, Commercial cylinder price increased

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gas, Gas cylinder, Price, Commercial cylinder price increased



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?