കാസർകോട്ട് എയിംസിനായി മത - സാമൂഹ്യ നേതാക്കളുടെ സംഗമം സംഘടിപ്പിച്ചു
കാസർകോട്: (www.kasargodvartha.com 26.08.2021) 'വേണം എയിംസ് കാസർകോടിന്' എന്ന സന്ദേശവുമായി കാസർകോട് എയിംസ് ജനകീയ കൂട്ടായ്‌മ മത - സാമൂഹ്യ നേതാക്കളുടെ നേതൃ സംഗമം സംഘടിപ്പിച്ചു. ഓൺലൈനായായിരുന്നു യോഗം.
ഇടനീർ മഠാധിപതി ശ്രീ ശ്രീ സചിദാനന്ദ ഭാരതി സ്വാമിജി, മല്ലം ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രം ഭരണ സമിതി അധ്യക്ഷൻ മല്ലം വിഷ്ണു ഭട്ട്, കേരള മുസ്‌ലിം ജമാഅത് ജില്ലാ ജനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, നായർ സെർവീസ് സൊസൈറ്റി നേതാവ് അഡ്വ. ബാലകൃഷ്ണൻ നായർ, ഓൾ ഇൻഡ്യ യാദവ സഭ ദേശീയ സെക്രടറി അഡ്വ. എം രമേഷ് യാദവ്, നാഷനൽ സെർവീസ് സ്കീം ഡിസ്ട്രിക്ട് പ്രൊജെക്ട് കോർഡിനേറ്ററും നെഹ്‌റു കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ വി വിജയ കുമാർ, കുവൈറ്റ് കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി എ നാസർ എന്നിവർ സംബന്ധിച്ചു. മുഴുവൻ പിന്തുണയും ഐക്യദാർഢ്യവും ഇവർ പ്രഖ്യാപിച്ചു.
വർകിങ് ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും കൺവീനർ ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Hospital, Top-Headlines, Secretary, President, College, Cherkala, Meeting of religious and community leaders organized for AIIMS in Kasaragod.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment