ജമ്മുകാശ്മീരിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു പേരെ വധിച്ചെന്ന് റിപോർട്
ശ്രീനഗർ: (www.kvartha.com 21.08.2021) ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചെന്ന് റിപോർട്. ജമ്മുകാശ്മീരിലെ ട്രാലിലാണ് ഭീകരവാദികളും സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. മരിച്ചവരിൽ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ഓപറേഷൻ ആണ് ഇതെന്നും കഴിഞ്ഞ ദിവസം ക്രൂവിൽ രണ്ടു പേരെ വധിച്ചിരുന്നുവെന്നും സുരക്ഷസേന പറഞ്ഞു.
തെക്കൻ കാശ്മീരിലെ സാധാരണക്കാരെ വധിച്ചവരുടെ സംഘത്തിൽപെട്ടവരാണോ കൊല്ലപ്പെട്ടവർ എന്നാണ് സംശയം. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ജൂനിയർ ഓഫീസർ വീരമൃത്യു വരിച്ചിരുന്നു.
Keywords: News, Jammu, Kashmir, Military, Attack, Clash, Srinagar, Reports that three died in clashes in Jammu Kashmir.
Powered by Info News For You

Comments
Post a Comment