ബൈഡൻ്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് റിപോർടുകൾ. കമല ഹാരിസ് അമേരിക ഭരിക്കണമെന്ന് ആവശ്യം

വാഷിങ്ടൺ: (www.kvartha.com 21.08.2021) താലിബാനിൽ നിന്ന് അതിവേഗം കടന്നുകയറാൻ അവസരമൊരുക്കി ആരോടും മിണ്ടാതെ സൈനിക പിന്മാറ്റം നടത്തി അഫ്ഗാനെ കൊടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന വിമർശനം ശക്തമാകുന്നതിനിടെ യു എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപ്രീതി കുത്തനെ താഴോട്ട്. ബൈഡന് പകരം കമലാ ഹാരിസ് പ്രസിഡൻ്റ് ആകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.

  
Washington, USA, Report, President, America, Afghanistan, Top-Headlines, As Biden's popularity nosedives over Afghanistan crisis, many Americans feel Harris will replace him.


ബൈഡന്‍റെ ജനപ്രിയത ദിവസങ്ങൾക്കിടെ ഏഴു ശതമാനം കുറഞ്ഞ് 46 ശതമാനമായി. അധികാരമേറ്റ ശേഷം ഇത്രയും താഴോട്ട് പതിക്കുന്നത് ഇതാദ്യമാണ്.

യു എസിൽ ഏറ്റവും പുതിയതായി നടന്ന സർവേയിൽ 43 ശതമാനം പേർ കമല ഹാരിസിന് ചുമതല നൽകണമെന്ന് ആവശ്യം ഉന്നയിക്കുന്നവരാണ്.

എങ്കിലും അഫ്ഗാൻ വിഷയം ബൈഡൻ്റെ യു എസ് പ്രസിഡൻ്റ് പദവിയെ ബാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Keywords: Washington, USA, Report, President, America, Afghanistan, Top-Headlines, As Biden's popularity nosedives over Afghanistan crisis, many Americans feel Harris will replace him.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?