വിശ്വപ്രസിദ്ധ ഗായകൻ മുഹമ്മദ് റഫിയുടെ ചരമ ദിനത്തിൽ ഗാനാർചന നടത്തി സൗഹൃദ ഐക്യവേദി
കാസർകോട്: (www.kasargodvartha.com 02.08.2021) വിശ്വപ്രസിദ്ധ ഗായകൻ മുഹമ്മദ് റഫിയുടെ 41 ആം ചരമവാർഷിക ദിനത്തിൽ കാസർകോട് സൗഹൃദ ഐക്യവേദി ഗാനാർചന നടത്തി. ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെ ഓരോ ആരാധകന്റെയും മനസിൽ കയറി പറ്റിയ ഗായകനാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഗാനങ്ങൾ അബു ത്വായി, സ്കാനിയ ബെദിര, സിദ്ദീഖ് ഒമാൻ, ഒമർ മുക്താർ, ജെറി സ്കാനിയ, സാലിം ബള്ളൂർ എന്നിവർ ആലപിച്ചു.
അബ്ദുല്ല പടിഞ്ഞാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖന്നാ സാഹിബ് ഉദ്‌ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം നിസാർ പെർവാഡ് നടത്തി. അസീസ് കോപ്പ, സലാം കുന്നിൽ, അശ്റഫ് പട്ള, ലത്വീഫ് ചെമ്മനാട്, അസീസ് കടവത്ത്, ശരീഫ് മദീന, ഉമർ പാണളം, ബശീർ പെരുമ്പള, അശ്റഫ് നാലത്തട്ക്ക,
ഹമീദ് കാവിൽ, സലീം അത്തിവളപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
Powered by Info News For You

Keywords: Kasaragod, Kerala, News, Memorial, Death-anniversary, Singer, Muhammed Rafi, Inauguration, Kasargod Sauhrada Aikyavedi sings on 41st death anniversary of singer Mohammad Rafi.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment