ഖത്വറിൽ ഓണാഘോഷത്തിന് ഓഫെറുമായി ടുസുറ്റ്

ദോഹ: (www.kvartha.com 21.08.2021) ഖത്വറിലെ മുൻനിര ഓൺലൈൻ ഷോപിംഗ് സ്ഥാപനമായ ടുസുറ്റ് (tuzzut(dot)com) തിരുവോണ നാളായ ശനിയാഴ്ച പ്രത്യേകം ഓഫെർ ഒരുക്കിയിരിക്കുന്നു. 500 റിയാലിന്റെ സാധനങ്ങൾ പർചേസ് ചെയ്താൽ 50 രൂപയുടെ ഇളവാണ് നൽകുന്നത്.

Doha, Qatar, ONAM-2021, Price, Discount, Electronics Products, Mobile Phone, Application, Onam offer on Tuzzut in Qatar.

വിവിധ ബ്രാൻഡുകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ടുസുറ്റിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ടാബ്‌ലെറ്റുകൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യവർധക വസ്തുക്കൾ, വാലറ്റുകൾ, പഠനത്തിന് സഹായമേകുന്ന കളിപ്പാട്ടങ്ങൾ, പൂക്കൾ, ഗിഫ്റ്റുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങിയ സാധനങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുന്നു.


ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പർചേസ് ചെയ്യുന്നതിന് ടുസുറ്റിന്റെ മൊബൈൽ ഫോൺ ആപും ലഭ്യമാണ്.

Keywords: Doha, Qatar, ONAM-2021, Price, Discount, Electronics Products, Mobile Phone, Application, Onam offer on Tuzzut in Qatar.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?