കടൽക്കരയിൽ നിന്നും ചാക്കിൽ തലച്ചുമടായി മണൽ കടത്തുകയായിരുന്ന അതിഥി തൊഴിലാളി ട്രെയിൻ തട്ടി ചിഹ്നഭിന്നമായി; മണൽകടത്ത് സംഘത്തിനെതിരെ അന്വേഷണം
മഞ്ചേശ്വരം: (www.kasargodvartha.com 19.08.2021) കടൽക്കരയിൽ നിന്നും ചാക്കിൽ തലച്ചുമടായി മണൽ കടത്തുകയായിരുന്ന അതിഥി തൊഴിലാളി ട്രെയിൻ തട്ടി ദാരുണമായി മരിച്ചു. സംഭവത്തിൽ മണൽകടത്ത് സംഘത്തിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കർണാടക ഷിമോഗയിലെ ഗുത്യമ്മയുടെ മകൻ സൂര്യ (25) ആണ് മരിച്ചത്.
< !- START disable copy paste -->
ഇതോടെ മണൽകടത്ത് സംഘം സ്ഥലത്ത് നിന്നും മുങ്ങിയതായാണ് വിവരം. സൂര്യയുടെ രണ്ട് ബന്ധുക്കൾ മാത്രമാണ് വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മഞ്ചേശ്വരം എസ് ഐ രാഘവൻ കാസർകോട് വാർത്തയോട് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Manjeshwaram, Top-Headlines, Accident, Accidental Death, Death, Karnataka, Railway, Lorry, Train, Police, Investigation, Postmortem, Hospital, Worker died in train hit.
Powered by Info News For You
< !- START disable copy paste -->
വ്യാഴാഴ്ച രാവിലെ 8.30 മണിയേടെ മഞ്ചേശ്വരം പെരുങ്കടിയിലാണ് സംഭവം. റെയിൽ പാളത്തിൻ്റെ എതിർവശം ലോറിനിർത്തി അതിഥി തൊഴിലാളികളും നാട്ടുകാരായ ആളുകളും കടപ്പുറത്ത് നിന്നും തലച്ചുമടായി ചാക്കിൽ മണ്ണ് നിറച്ച് കൊണ്ടു പോകുന്നതിനിടയിലാണ് സൂര്യ ട്രെയിൻ തട്ടി ചിഹ്നഭിന്നമായത്.
ഇതോടെ മണൽകടത്ത് സംഘം സ്ഥലത്ത് നിന്നും മുങ്ങിയതായാണ് വിവരം. സൂര്യയുടെ രണ്ട് ബന്ധുക്കൾ മാത്രമാണ് വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ സ്ഥലത്തുണ്ടായിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മഞ്ചേശ്വരം എസ് ഐ രാഘവൻ കാസർകോട് വാർത്തയോട് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Manjeshwaram, Top-Headlines, Accident, Accidental Death, Death, Karnataka, Railway, Lorry, Train, Police, Investigation, Postmortem, Hospital, Worker died in train hit.
Powered by Info News For You

Comments
Post a Comment