ഇനി കോവിഡ് വാക്സിന്‍ വാട്‌സ് ആപിലൂടെയും ബുക് ചെയ്യാം

ന്യൂഡല്‍ഹി: (www.kvartha.com 24.08.2021) കോവിഡ് വാക്സിന്‍ സ്ലോട് ഇനി വാട്‌സ് ആപ് ഉപയോഗിച്ച് ബുക് ചെയ്യാം. വാട്‌സ് ആപ് വഴി ബുക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രം കണ്ടെത്താനും വാക്സിന്‍ സ്ലോട് ബുക് ചെയ്യാനും വാട്സ് ആപ് ഇപ്പോള്‍ നിങ്ങളെ സഹായിക്കുന്നു.

News, New Delhi, Vaccine, COVID- 19, Whatsapp, Registration, Online Registration, Online, National, Vaccine slots can be booked on WhatsApp.

പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഈ വര്ഷം അവസാനത്തോടെ വാക്സിന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വാട്‌സ് ആപ് ഉപയോഗിച്ച് സ്ലോട് ബുക് ചെയ്യുന്നത് കൊണ്ട് വേഗത്തില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

കോവിഡ് -19 അനുബന്ധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കൊറോണ വൈറസ് പാന്‍ഡെമികിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ തടയാനും സഹായിക്കുന്നതിനായി വാട്സ് ആപിലെ ചാറ്റ്‌ബോട് സഹായകരമാണ്. വാക്സിനേഷന്‍ സര്‍ടിഫികറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇതേ ചാറ്റ്‌ബോട് തന്നെ ഉപയോഗിക്കാം.

Keywords: News, New Delhi, Vaccine, COVID-
19, Whatsapp, Registration, Online Registration, Online, National, Vaccine slots can be booked on WhatsApp.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?