ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ തുടക്കമായി
കാസർകോട്: (www.kasargodvartha.com 18.08.20121) ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ജില്ലയിൽ പ്രൗഢമായ തുടക്കം. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചും രജതജൂബിലി സ്മാരകങ്ങളായി മിയാവാക്കി വനവത്കരണത്തിന് തുടക്കം കുറിച്ചുമാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
Powered by Info News For You
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി; മുൻകാല നായകരെയും ഉദ്യോഗസ്ഥരെയും ആദരിച്ച് ജില്ലാ പഞ്ചായത്ത്
കാസര്‍കോട്: ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും സംഘടിപ്പിക്കുന്ന രജതജൂബിലി ആഘോഷ പരിപാടികള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എകെഎം അശ്‌റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, സെക്രടറി പി നന്ദകുമാര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വളപ്പിലെ മിയാവാകി വനവത്കരണം ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.

മുന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുല്ലക്ക് വേണ്ടി ഭാര്യ അഇശയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുർ റസാഖിന് വേണ്ടി ഭാര്യ ശഫിയ റസാഖും ആദരവ് ഏറ്റുവാങ്ങി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ പത്മാവതി, പി പി ശ്യാമളാദേവി, എ ജി സി ബശീര്‍, വൈസ് പ്രസിഡന്റുമാരായിരുന്ന മൊയ്തീന്‍ കുഞ്ഞി കളനാട്, മുഹമ്മദ് മുബാറക് ഹാജി, ഗീതാകൃഷ്ണന്‍, കുര്യാക്കോസ്, മുന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ വി മധുസൂദനന്‍ നായര്‍, ഉദ്യോഗസ്ഥര്‍, ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട്; കാസര്‍കോട് നഗരസഭയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
കാസർകോട്: ജനകീയാസൂത്രണത്തിന്റെ കാല്‍നൂറ്റാണ്ട് പരിപാടി കാസര്‍കോട് നഗരസഭയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ അധ്യക്ഷനായി. മുന്‍ ചെയര്‍മാന്‍മാരായ ടി ഇ അബ്ദുല്ല, ബീഫാത്വിമ ഇബ് റാഹിം, മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുർ റഹ്‌മാന്‍ എന്നിവരെ ആദരിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഖാലിദ് പച്ചക്കാട്, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും നഗരസഭ സെക്രടറി ശര്‍മിള ദേവി നന്ദിയും പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം; കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ജനകീയാസൂത്രണത്തിന്റെ കാല്‍ നൂറ്റാണ്ട് കാഞ്ഞങ്ങാട് നഗരസഭയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഭാവി വികസനത്തിന് ജനകീയാസൂത്രണം മുതല്‍ കൂട്ടാകുന്നുവെന്നും അധികാരം താഴെ തട്ടിലെത്തുന്നതോടെ വികസനം പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭ അധ്യക്ഷ കെവി സുജാത അധ്യക്ഷത വഹിച്ചു. സെക്രടറി റോയി മാത്യു റിപോർട് അവതരിപ്പിച്ചു.

മുന്‍ നഗരസഭ അധ്യക്ഷന്‍മാരായ വി ഗോപി, ഡോ. വി ഗംഗാധരന്‍, ടി വി ശൈലജ, കെ വേണുഗോപാലന്‍ നമ്പ്യാര്‍, അഡ്വ. എന്‍ എ ഖാലീദ്, ഹസീന താജുദ്ദീന്‍, കെ ദിവ്യ, വിവി രമേശന്‍ എന്നിവരേയും ജനകീയാസൂത്രണ വിദഗ്ദരായ പപ്പന്‍ കുട്ടമത്ത്, കെ ബാലകൃഷ്ണന്‍, എം കുഞ്ഞമ്പു പൊതുവാള്‍, എം ലക്ഷ്മി, ബി ബാലന്‍ എന്നിവരെയും ആദരിച്ചു.
വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ രാജ്‌മോഹന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി അഹ്‌മദ് അലി, കെ വി സരസ്വതി, കെ അനീശന്‍, കെ വി മായാകുമാരി, അഡ്വ. പി അപ്പുക്കുട്ടന്‍, സി കെ ബാബുരാജ്, സി കെ റഹ് മത്തുല്ല, കെ പി ബാലകൃഷ്ണന്‍, അബ്ദുള്‍ മുത്വലിബ്, എച് ആര്‍ ശ്രീധരന്‍, കൃഷ്ണന്‍ പനങ്കാവ് സംസാരിച്ചു. ചടങ്ങില്‍ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി ജാനകിക്കുട്ടി സ്വാഗതം പറഞ്ഞു.
Keywords: Kasaragod, News, Kerala, Top-Headlines, Rajmohan Unnithan, MLA, N.A.Nellikunnu, District-Panchayath, President, District Collector, Kanhangad, E.Chandrashekharan, Celebration of 25 years of people's plan began.
< !- START disable copy paste -->

Comments
Post a Comment