പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: (www.kvartha.com 16.08.2021) പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപിക്കേണ്ട തീയതി നീട്ടി നൽകി. ഓഗസ്റ്റ് 24 മുതൽ ആയിരിക്കും അപേക്ഷകൾ സ്വീകരിക്കുക. നേരത്തെ ഓഗസ്റ്റ് 16 മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട കോടതി വിധികളുടെ പശ്ചാത്തലത്തിൽ പ്രാസ്പെക്ടസിൽ മാറ്റം വരുത്തിയാണ് ഇത്തവണ അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിയതിയിലും മാറ്റം വരുത്തിയത്.

News, Education, Student, Online Registration, Thiruvananthapuram, Kerala, State, Online application, Plus One admission extended,

ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു. വിദ്യാർഥികളില്ലാത്ത ഹയർ സെകൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സർകാരിന്റെ പരിഗണനയിലുണ്ട്.

Keywords: News, Education, Student, Online Registration, Thiruvananthapuram, Kerala, State, Online application, Plus One admission extended, Online application date for Plus One admission extended.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?