കണ്ണൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സഹോദരന്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 01.08.2021) കണ്ണൂര്‍ പടിയൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരനെ അറസ്റ്റ് ചെയ്തു. സഹോദരന്‍ ബിനു മദ്യലഹരിയില്‍ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് വിവരം.

പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മഹേഷ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് മഹേഷിനെ ബിനു കുത്തിയത്. മറ്റൊരു കൊലക്കേസില്‍ കൂടി പ്രതിയാണ് ബിനു.

Kannur, News, Kerala, Top-Headlines, Treatment, Arrest, Crime, Injured, hospital, Man who undergoing treatment in Kannur died

Keywords: Kannur, News, Kerala, Top-Headlines, Treatment, Arrest, Crime, Injured, hospital, Man who undergoing treatment in Kannur died



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?